ഇതുപോലെയാണ് സ്പെഷ്യൽ ആയിട്ട് മീന് ഒന്ന് പൊള്ളിച്ച് എടുക്കേണ്ടത് Special meen vazhayilayil…
ഇതുപോലെ വളരെ സ്പെഷ്യൽ ആയിട്ട് ഒന്ന് ഫ്രൈ ചെയ്ത് എടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും സാധാരണ പോലെ അല്ലാതെ ഒരു മസാല തയ്യാറാക്കി മസാല വാഴയിലയുടെ ഉള്ളിൽ വെച്ചതിനുശേഷം മീൻ അതിനുള്ളിലേക്ക് കറുത്തതാണ് വെച്ചു കൊടുക്കുന്നത്…