പൊറോട്ടയെക്കാൾ എളുപ്പത്തിൽ പൊറോട്ടേക്കാളും സ്വാദ് ഉള്ള മറ്റൊരു വിഭവം. Special easy porotta recipe.
Special easy porotta recipe. പൊറോട്ട എന്ന് പറയുമ്പോൾ തന്നെ അത് ഉണ്ടാക്കാൻ എടുക്കുന്ന സമയമാണ് എല്ലാവർക്കും ഓർമ്മ വരുന്നത് ഇത്രയും സമയം എടുത്ത് പൊറോട്ട ഉണ്ടാക്കുന്ന കടയിൽ പോയി വാങ്ങിയ പോലെ എന്നോർത്തിട്ട് നമ്മൾ ഓടി പോയി കടയിൽ നിന്ന് പൊറോട്ട…