ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ കഴിക്കാൻ ഇതുമാത്രം മതി. Special brinjal masala recipe
വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് ചോറിനോട് കഴിക്കാൻ ഇത് മാത്രം മതി മറ്റു കറികളുടെ ഒന്നും ആവശ്യമില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വഴുതന!-->…