പുട്ട് പഞ്ഞിപോലെ സോഫ്റ്റ് ആവാൻ ഇതുകൂടി ചേർത്ത് പൊടി നനക്കാം! പൂ പോലെ മൃദുലമായ പുട്ട്.!! | Soft Puttu…
Soft Puttu Tips and Secret Ingredient Malayalam : പുട്ടും കടലക്കറിയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാമനാണ്. പുട്ടും കടലക്കറിയും ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാപ്പിന്നെ അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ. ഒരു…