പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഇങ്ങിനെ ചെയ്തു നോക്കൂ. Soft puttu powder recipe
Soft puttu powder recipe | മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ പുട്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കടകളിൽ നിന്നും വാങ്ങുന്ന പുട്ടുപൊടി ഉപയോഗിച്ചായിരിക്കും പുട്ട് തയ്യാറാക്കുന്നത്.…