ഇനി അപ്പം ശരിയായില്ല എന്ന് ആരും പറയില്ല! ആർക്കും ഉണ്ടാക്കാൻ പറ്റിയ സൂപ്പർ സോഫ്റ്റ് പാലപ്പം.!!
ഇന്ന് നമുക്ക് വളരെ ടേസ്റ്റിയും സോഫ്റ്റുമായിട്ടുള്ള സൂപ്പർ പാലപ്പം തയ്യാറാക്കാം. ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ തുടക്കകാർക്ക് പോലും വളരെ പെർഫെക്റ്റ് ആയി തന്നെ പാലപ്പം ഉണ്ടാക്കാം. അതിനായി ആദ്യം 2 ഗ്ലാസ് ഇഡലി ഉണ്ടാക്കുന്ന പച്ചരി 4 മണിക്കൂർ…