ഏതു തണുപ്പിലും മാവു പെട്ടന്ന് പതഞ്ഞു പൊങ്ങി കിട്ടാൻ ഈ സൂത്രം ചെയ്താൽ മതി.. പഞ്ഞിക്കെട്ട് പോലെ…
ഏത് കാലാവസ്ഥയിലും നല്ല സോഫ്റ്റ് ഇഡലി എങ്ങനെ തയാറാക്കി എടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. സാധാരണയായി ഇഡലി മാവ് അല്ലെങ്കിൽ ദോശമാവ് എന്നിവയൊക്കെ ഫെർമിന്റേഷൻ നടക്കാ നായി എട്ടു തൊട്ടു 10 മണിക്കൂർ വരെയാണ് വയ്ക്കാറ്. ഈ രീതിയിലൂടെ നാലു…