ഇനി കൈ വേദനിക്കില്ല! എത്ര കിലോ ഇടിയപ്പവും ഇനി വെറും 10 മിനുട്ടിൽ ഉണ്ടാക്കാം; നൂലപ്പം പഞ്ഞി പോലെ…
Soft Idiyappam Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാത ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കഴിക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരമാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.!-->…