കുഴച്ച മാവ് പ്രഷർ കുക്കറിൽ ഇടൂ.!! കിടിലൻ ടേസ്റ്റിൽ നല്ല സോഫ്ട് ബ്രഡ്; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ |…
നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണമായും, ഇവനിംഗ് സ്നാക്കായുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ബ്രഡ്. മിക്കവാറും കടകളിൽ നിന്നും ബ്രഡ് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം!-->…