ചെറുപഴം കൊണ്ട് നല്ലൊരു ചെറുപൊരി ഉണ്ടാക്കിയെടുക്കാം Small banana pori
ചെറുപഴം കൊണ്ട് നല്ലൊരു ചെറുപൊരി ഉണ്ടാക്കിയെടുക്കാൻ നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ. അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മൈദ മാവിലേക്ക് ആവശ്യത്തിന് പഞ്ചസാരയും മഞ്ഞൾപ്പൊടിയും ഒരു നുള്ള ഉപ്പും ചേർത്ത് നല്ലപോലെ!-->…