ചെറുപുഴ ഇനി ആരും കളയരുത് ഇതുപോലെ നല്ല കിടിലൻ വിഭവം തയ്യാറാക്കാം small banana halwa
ചെറുപഴം ഇനി ആരും കളയരുത് നല്ല കിടിലൻ വിഭവം തയ്യാറാക്കാം നല്ല രുചികരമായിട്ടുള്ള ഹൽവയാണ് തയ്യാറാക്കുന്നത് തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെറുപഴം നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം ഇതിന്റെ ജ്യൂസ് എടുത്തതിനുശേഷം അതിലേക്ക് മൈദ!-->…