പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആകാൻ 😍😍 പൊടി നനയ്ക്കുമ്പോൾ ഇതൊരു സ്പൂൺ ചേർത്താൽ മതി.!! ഇത്രയും രുചിയിൽ…
Secret Tips For Soft Puttu : പുട്ടും കടലക്കറിയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാമനാണ്. പുട്ടും കടലക്കറിയും ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാപ്പിന്നെ അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ. ഒരു കപ്പ് പുട്ട് പൊടി!-->…