കുരുമുളകിട്ട മത്തി Sardine Pepper Curry (Kerala Style)
സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു രുചിയാണ് കുരുമുളക് മത്തിക്ക്.കുക്കറിൽ വച്ച് വേവിക്കാൻ പറ്റുന്ന വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ഒരു ഡിഷാണ് ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയും ചപ്പാത്തിയുടെ കൂടെ!-->…