Browsing Tag

Salted amla recipe

ഈ രീതിയിൽ ഉപ്പിലിട്ടാൽ ഒരിക്കലും അത് കേടായി പോവില്ല പോപ്പുല നമുക്ക് എത്ര കാലം വേണമെങ്കിലും…

നെല്ലിക്ക എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് ഉപ്പിലിട്ട നെല്ലിക്ക ചുമ്മാ കഴിക്കാൻ തന്നെ എല്ലാവർക്കും ഇഷ്ടമാണ് ചോറിന്റെ കൂടെ ആയാലും ഇത് വളരെ ഹെൽത്തിയാണ് കണ്ണിനുമൊക്കെ വളരെ നല്ലതാണ് നെല്ലിക്ക