ഒരു കപ്പ് അരിപ്പൊടിയും ഒരു കപ്പ് പാലും കൊണ്ട് തേനൂറും സ്നാക്സ് rice powder and milk snack
ഒരു കപ്പ് അരിപ്പൊടിയും ഒരു കപ്പ് പാലും കൊണ്ട് തേനൂറും സ്നാക്സ് ഇതിനായി ഒരു പാൻ വച്ച് അതിലേക്ക് ഒരു കപ്പ് പാല് ഒഴിച്ച് കൊടുക്കുക പാലൊന്ന് ചൂടായി വരുമ്പോഴേക്കും ഇതിനകത്തേക്ക് അരക്കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക ഇനി പാല് നല്ല തിളച്ചു!-->…