ഇതുപോലെ ഹെൽത്തിയായിട്ട് ഒരു പായസം കഴിച്ചിട്ടുണ്ടാവില്ല. Rice carrot Payasam recipe
അരി ക്യാരറ്റ് പഞ്ചസാര ആവശ്യത്തിന് ഉള്ള പാല് ഈ ചേരുവകൾ ഉപയോഗിച്ച് വളരെ രുചിയുള്ള ഒരു ക്യാരറ്റ് പായസം നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ആദ്യമായി ഉപയോഗിക്കാൻ ആയിട്ട് പിഴിഞ്ഞ് അതിന്റെ ജ്യൂസ് ഒഴിച്ചുകൊടുക്കുക പിന്നീട് അത് നല്ലപോലെ ഇളക്കി!-->…