പച്ചരികൊണ്ട് പഞ്ഞിപോലത്തെ ബ്രേക്ക് ഫാസ്റ്റ് raw rice snack recipe
പച്ചരികൊണ്ട് പഞ്ഞിപോലത്തെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം. പച്ചരി നന്നായിട്ട് കഴുകി കുതിർത്ത് അരച്ചെടുക്കാം. അരച്ച് എടുത്തശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത് ഈ മാവിലേക്ക് ഒഴിച്ച് നന്നായിട്ട് ഇളക്കി എടുക്കാം.
മാവിലേക്ക്!-->!-->!-->!-->!-->…