വെറൈറ്റി പച്ചമാങ്ങ കൂട്ടാൻ തയ്യാറാക്കാം Raw mango curry recipe
വെറൈറ്റി പച്ചമാങ്ങ കൂട്ടാൻ തയ്യാറാക്കാൻ പച്ചമാങ്ങ കൊണ്ട് ഇതുപോലൊരു കൂട്ടർ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവില്ല പച്ചമാങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് മിക്സഡ് ജാറിലേക്ക് വിട്ടുകൊടുത്തതിനുശേഷം നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം കൂട്ടാൻ!-->…