ഗുണങ്ങൾ ഏറെയുള്ള റാഗി ഇഡ്‌ലി തയ്യാറാക്കാം. Ragi idly recipe malayalam.
Ragi idly recipe malayalam. പലതരത്തിലുള്ള ഇഡലികൾ നമ്മൾ കഴിക്കാറുണ്ട് എന്നാൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റാഗി തയ്യാറാക്കി എടുക്കാം ഈ ഒരു റാഗി വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും…