എന്റെ പൊന്നു ഒരിക്കലെങ്കിലും ഇതൊന്നു കഴിച്ചു നോക്കണം. Potato carrot fry!
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു റെസിപ്പി നിങ്ങൾ അറിയാതെ പോകരുത് നല്ല രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി
തയ്യാറാക്കുന്നതിനായിട്ട് ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് നല്ലപോലെ ചീകിയെടുക്കുക!-->!-->!-->…