ഉപ്പിലിട്ടതിന്റെ രഹസ്യ രുചിക്കൂട്ട്.!! വർഷങ്ങളോളം കേടാകാതെ ഇരിക്കാനും പാട കെട്ടാതെ ഇരിക്കാനും…
Pickled Vegetables Recipe : അച്ചാറുകൾ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. അവയിൽ തന്നെ ഉപ്പിലിട്ട സാധനങ്ങളോട് എല്ലാവർക്കും കുറച്ചധികം പ്രിയമുണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉപ്പിലിട്ടത് തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്ന്!-->…