ശരിക്കുള്ള തട്ടുകടയിലെ മുളകു ബജ്ജി ഇതാണ് Perfect restaurant Chilli bajji recipe
ശരിക്കുള്ള തട്ടുകടയിലെ ബജി ഇതാണ് ഇങ്ങനെയാണ് ബജി ഉണ്ടാക്കുന്നത് അതിനായിട്ട് ചെയ്യേണ്ടത് കടലമാവിലേക്ക് ആവശ്യത്തിന് മുളകുപൊടി കായപ്പൊടി ഉപ്പും വെള്ളവും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക അതിലേക്ക് ഒരു നുള്ള് ജീരകവും കുറച്ച് കറിവേപ്പിലയും കൂടി!-->…