കൊതിയോടെ കഴിക്കാം ചായക്കടകളിലെ നല്ല പൊരിഞ്ഞ പരിപ്പ് വട. Perfect naadan parippu vada recipe
Perfect naadan parippu vada recipe!!!പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ!-->…