കിടിലൻ ടേസ്റ്റിൽ മീൻ കുരുമുളകിട്ട് വരട്ടിയത്,എന്തൊരു സ്വാദ് ആണ്. 

.Pepper Fish Fry Recipe
കിടിലൻ മീൻ മുളകിട്ടത്, അതും കുരുമുളകിട്ടത് എന്താ അത് ചിന്തിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ എന്തായിരിക്കും സ്വാദ് എന്നുള്ളത്.അതുപോലെ ഇങ്ങനെ ഒരു വിഭവമാണ് തയ്യാറാക്കുന്നതെങ്കിൽ ഊണിനു വേറെ കറി ആവശ്യമില്ല.
ആദ്യം നല്ല ദശ…