ഉപ്പു കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. വെളുത്തുള്ളി തൊലി കളയാൻ ഇനി ഇതു മതി; 5 അടിപൊളി ടിപ്പുകൾ.!! |…
peeling garlic tips malayalam : അടുക്കളയിൽ വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന കുറച്ച് കിടിലൻ അടുക്കള ടിപ്സ് കളെക്കുറിച്ച് പരിച യപ്പെടാം. ആദ്യമായി രണ്ട് ലിറ്ററിന് ഒരു സെവൻ അപ്പ് ബോട്ടിൽ എടുത്തതിനുശേഷം അതിന് അടിഭാഗം വൃത്താകൃതിയിൽ കട്ട് ചെയ്തു…