രണ്ടു ചേരുവ മതി കടലമിട്ടായി നമുക്ക് വീട്ടിൽ തയ്യാറാക്കാം. Peanut chikki recipe
Peanut chikki recipe. വെറും രണ്ട് ചേരുവമതി നമ്മുടെ പ്രിയപ്പെട്ട കടല മിട്ടായി വീട്ടിൽ തയ്യാറാക്കി എടുക്കാൻ പഴയകാലത്ത് ഒരു നൊസ്റ്റാൾജിക് മിട്ടായിയായിരുന്നു കടലുമിട്ടായി എല്ലാവർക്കും ഇഷ്ടമാണ് കടല എത്ര കഴിച്ചാലും മതിയാവില്ല അതുപോലെതന്നെ ഒരു…