Browsing Tag

Patharamattu Serial Location Ananthapuri Home Tour

പത്തരമാറ്റിലെ അനന്തപുരി തറവാട് കണ്ടോ.!? നയന വലതുകാൽ വെച്ച് ചെന്നു കേറിയ വീട് ശരിക്കും ഒരു കൊട്ടാരം…

Patharamattu Serial Location Ananthapuri Home Tour : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ മെയ് 15 മുതൽ 8.30 നായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെയും കുടുംബത്തിൻ്റെയും കഥ