ഒരു തവണ മുരിങ്ങ ഇല ഇത്പോലെ ഉണ്ടാക്കി നോക്കൂ എത്ര കഴിക്കാത്തവരും കൊതിയോടെ കഴിക്കും. | Parippu…
Parippu Muringayila Curry : നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസും…