പപ്പാ ഇനി എവിടെ കണ്ടാലും വിടരുത് ഇതുപോലെ തയ്യാറാക്കാം pappaya pakoda
പപ്പായ കൊണ്ട് നമ്മുടെ ഒട്ടും ചിന്തിക്കാത്ത പോലത്തെ ഒരു പലഹാരമാണ് തയ്യാറാക്കിയിട്ടുള്ളത് അതിനായിട്ട് നമുക്ക് പച്ച പപ്പായ എടുക്കേണ്ടത് പപ്പയുടെ തോല് കളഞ്ഞ നല്ലപോലെ ഒന്നും ശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു പപ്പായ ഒരു പാത്രത്തിലേക്ക് ഇട്ടു!-->…