പാലക്കാടൻ സ്പെഷ്യൽ പപ്പട പുളി തയ്യാറാക്കാം. Pappada puli recipe malayalam.
Pappada puli recipe malayalam.എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണിത് സാധാരണ പച്ചക്കറി ഒന്നുമില്ലാത്ത സമയത്ത് അതുപോലെ രണ്ട് പപ്പടം ഉണ്ടെങ്കിൽ തന്നെ നമുക്ക് വേഗത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന നല്ലൊരു റെസിപ്പിയാണ്…