പാലക്കാട് സ്പെഷ്യൽ ചിന്താമണി അപ്പം Palakkad special chinthamani appam
പാലക്കാട് വേറൊരു സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് ചിന്താമണി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് മാവ് അരച്ചെടുക്കണം അതിനുശേഷം അതിനെക്കുറിച്ച് ചേരുവകൾ!-->…