ഗരംമസാല ഇനി വീടുകളിൽ ഈസിയായി ഉണ്ടാക്കാം; കറികളിൽ രുചി കൂട്ടാനുള്ള മസാലപ്പൊടി ഇങ്ങനെ തയ്യാറാക്കി…
Original Garam Masala Perfect Recipe : മസാല കറികൾ തയ്യാറാക്കുമ്പോൾ സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പൊടികൾ ആയിരിക്കും മിക്ക വീടുകളിലും ഉപയോഗിക്കുന്നത്. എന്നാൽ മിക്കപ്പോഴും ഉദ്ദേശിച്ച രുചി തരാൻ ഇത്തരം മസാലപ്പൊടികൾക്ക് സാധിക്കാറില്ല!-->…