മുളക് ചമ്മന്തി ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല അത്രയും രുചികരമായിട്ടുള്ള മുളക് ചമ്മന്തി |…
അതിനായിട്ട് ആദ്യം മുളക് നല്ലപോലെ ഒന്ന് ചുട്ടെടുക്കണം ചുട്ടെടുത്ത മുളകിനെ നമുക്ക് ഒന്ന് വേണം ഒന്ന് ചതച്ച് അരച്ചെടുക്കേണ്ടത് അതിനായിട്ട് നമുക്ക് മുളകും ചെറിയ ഉള്ളി നന്നായിട്ട് ഒന്ന് വഴറ്റിയെടുത്തതും കൂടി ചേർത്തിട്ട് വേണം അതൊന്ന് ചുട്ടെടുത്തു!-->…