പഞ്ചധാന്യ പായസം ഈ ഓണത്തിന് നാവിൽ രുചി കൂടും വിധത്തിൽ സൂപ്പർ പായസം. Onam special variety panchadhanya…
Onam special variety panchadhanya paayasam recipe. ഓണത്തിന് പല വെറൈറ്റി പായസങ്ങൾ തയ്യാറാക്കുമെങ്കിലും ഇത് ആദ്യമായിട്ടാവും ഇതുപോലെ അഞ്ചു ധാന്യങ്ങൾ വെച്ചിട്ടുള്ള ഒരു പായസം തയ്യാറാക്കുന്നത് പലപ്പോഴും അമ്പലങ്ങളിൽ നിന്നൊക്കെയാണ് ഇതുപോലെ…