ഓണത്തിന് ഇതും കൂടി ചേർത്ത് പഴം പ്രഥമൻ ഉണ്ടാക്കി നോക്കൂ.
ഓണത്തിന് ഇതും കൂടി ചേർത്ത് പഴം പ്രഥമൻ ഉണ്ടാക്കി നോക്കു എന്ന് പറയുമ്പോൾ പഴം പ്രഥമനിൽ എന്തോ ചെറിയ പ്രത്യേകതയുണ്ട് എന്ന് നമുക്ക് മനസ്സിലാകും വളരെ രുചികരമായിട്ടുള്ള ഒന്നാണ് പഴം കൊണ്ടുള്ള പ്രഥമൻ ഓണക്കാലത്ത് നമ്മൾ പലതരം പായസങ്ങൾ…