ഓണത്തിന് തയ്യാറാക്കാൻ നല്ല രുചികരമായിട്ടുള്ള ആലങ്ങാ onam special aalanga recipe
വളരെ വ്യത്യസ്തമായ പേരോടുകൂടി ഈ ഒരു പലഹാരം ഇത് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഓണത്തിന് ഒക്കെ നമ്മൾ ഉണ്ടാക്കാറുള്ള വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ!-->…