ഓണത്തിന് സദ്യക്ക് തയ്യാറാക്കുന്ന രുചികരമായിട്ടുള്ള ഇഞ്ചി കറി തയ്യാറാക്കാം. Onam 2024 special ginger…
ഇഞ്ചി കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ എത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഇഞ്ചി ചെറിയ കഷണങ്ങളായിട്ട് നല്ലപോലെ ഒന്ന് വട്ടത്തിൽ മുറിച്ചെടുക്കുക അതിനുശേഷം നല്ലപോലെ വറുത്തെടുക്കുക വറുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വറുത്തെടുത്ത!-->…