ഓണസദ്യ നമുക്ക് തയ്യാറാക്കാൻ പൈനാപ്പിൾ പച്ചടി അതിനു സ്വാദ് കൂടാൻ ഈ ഒരു സൂത്രപ്പണി കൂടി ചെയ്താൽ മതി.…
ഓണസദ്യയ്ക്ക് നമുക്ക് വളരെ സ്പെഷ്യൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പച്ചടി പൈനാപ്പിൾ കൊണ്ടാണ് തയ്യാറാക്കുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പച്ചടിയാണ് എല്ലാവർക്കും ഒരു തയ്യാറാക്കി എടുക്കാൻ സാധിക്കും!-->…