കാറ്ററിങ് കാരുടെ സ്പെഷ്യൽ ആയിട്ടുള്ള നെയ്മീൻ പാൽക്കറി neymeen paal curry
ഇതുപോലൊരു കറി ഒരിക്കൽ എങ്കിലും കഴിച്ചിട്ടുള്ള ആളുകൾ വീണ്ടും വീണ്ടും ഇത് കഴിക്കണമെന്ന് ഇഷ്ടപ്പെടുന്നവരാണ് അതുകൊണ്ടാണ് അവർ കാറ്ററിങ്ങിലൊക്കെ ഇത് സ്പെഷ്യൽ ആയിട്ട് പറയുന്നതും ഇത് അവർക്ക് എന്തായാലും വേണമെന്നുള്ള വാശിപിടിക്കുന്നതും ഇതിന് കാരണം!-->…