ഏത്തപ്പഴം ഉണ്ടെങ്കിൽ ഈ ഓണക്കാലത്ത് നല്ല രുചികരമായിട്ടുള്ള ഒരു പ്രഥമൻ തയ്യാറാക്കാം Nendra banana…
ഏത്തപ്പഴം ഉണ്ടെങ്കിൽ നമുക്ക് ഈയൊരു ഓണക്കാലത്ത് വളരെ രുചികരമായ ഒരു പ്രഥമൻ തയ്യാറാക്കി എടുക്കപെട്ട ഹെൽത്തി ആയിട്ടുള്ള ഒരു പ്രഥമനാണ് ഏത്തപ്പഴം നല്ലപോലെ പഴുത്തതായിരിക്കണം എടുക്കേണ്ടത് ചെറുതായിട്ട് അരിഞ്ഞതിനു ശേഷം നെയ്യിൽ നല്ലപോലെ!-->…