ഇടതൂർന്നു മുടി വളരാൻ ഈ ഒരു പച്ചില കൂട്ടു എണ്ണ മതി! മുടി കാടുപോലെ വളരാൻ ഇതുമതി എണ്ണ കാച്ചുന്ന വിധം.!!…
Neem Hair Growth Oil. സൗന്ദര്യ പ്രധാനിയാണ് ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ…