ഇന്ന് നമുക്ക് തുളസി വെച്ച് നല്ലൊരു ഹെയർ ഡൈ ഉണ്ടാക്കിയാലോ. Natural hair dye.
Natural hair dye. എല്ലാവരുടെയും വീട്ടിൽ തുളസിച്ചെടി ഉണ്ടായിരിക്കും തുളസി വെച്ച വളരെ ഈസിയായി വളരെ എളുപ്പത്തിൽ നമുക്കൊരു ഹെയർ ഡൈ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് ഒരു മിക്സി ജാർ എടുക്കുക നല്ലപോലെ കഴുകി വൃത്തിയാക്കിയ കുറച്ച് തുളസിയും…