കേരളത്തിലെ നാടൻ സ്റ്റൈലുള്ള ഒരു മത്തങ്ങ കറി ഇതാണ് Naadan style pumpkin curry
കേരളത്തിലെ നാടൻ മത്തങ്ങ കറി എന്ന് പറയുമ്പോൾ ഇതാണ് ഈ ഒരു മത്തങ്ങ കറി നമുക്ക് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ എന്നും ഉണ്ടാക്കാൻ തോന്നും ഈ കറി തയ്യാറാക്കുന്ന ഒപ്പം തന്നെ കുറച്ച് പരിപ്പും കൂടി ഒന്നും നമുക്ക് കുക്കറിൽ ഒന്ന് വേവിച്ചെടുക്കാൻ!-->…