മൈസൂർ ബോണ്ട വീട്ടിൽ തയ്യാറാക്കാം. Mysore bonda recipe malayalam.
Mysore bonda recipe malayalam. കടകളിൽ നിന്നും മാത്രം വാങ്ങി കഴിച്ചിരുന്ന മൈസൂർ ബോണ്ട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് മൈസൂർ ബോണ്ട. നല്ല പഞ്ഞി പോലുള്ള ഒരു ബോണ്ടയാണ് ഇതിന്റെ ഉള്ളിൽ…