ഈ ചെടിയുടെ പേര് പറയാമോ.!! ഈ അത്ഭുത ചെടി കിട്ടിയാൽ കളയരുതേ; ഏത് ഉണങ്ങാത്ത മുറിവും ഇനി നിഷ്പ്രയാസം…
Murikutti plants health benefits : മുറിവ് കൂട്ടി അല്ലെങ്കില് മുറിവ് കൂടി, മുറികൂട്ടി അങ്ങനെയൊക്കെ പറയപ്പെടുന്ന ഒരു അത്ഭുത സസ്യത്തെ കുറിച്ച വിശദമായി പരിചയപ്പെടാം. നമ്മുടെയെല്ലാം വീടുകളിൽ നിർബന്ധമായും നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യം കൂടിയാണിത്.…