സദ്യ തയ്യാറാക്കുന്ന ചെറുപയർ പരിപ്പ് പായസം moongdal payasam
സദ്യയിൽ വളരെ പ്രധാനപ്പെട്ട ചെറുപയർ പരിപ്പ് പായസം തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചെറുപയർ വരുമ്പോൾ പായസം!-->…