മലയാളി മറക്കുന്ന ചെറുധാന്യങ്ങൾ; ആയുസ്സ് നീട്ടാൻ വരെ മില്ലെറ്റ്സ്… ഇനിയും കഴിക്കാൻ തുടങ്ങിയില്ലേ.!!…
Millets For Sugar control : ആഹാരം നന്നായാൽ ആരോഗ്യം നന്നാവും എന്നാണല്ലോ. മില്ലെറ്റ്സ് അഥവാ മലയാളത്തിൽ ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന ഇവ പുല്ലുവർഗ്ഗത്തിൽപ്പെട്ട ധാന്യവിളകളാണ്. ഈ ഗണത്തിൽപ്പെട്ട ചാമ, തിന, ചോളം, കൂവരക് തുടങ്ങിയവ ഒരു കാലത്ത്!-->…