വാളംപുളിയിട്ട മത്തി പീര വറ്റിച്ചതാണ് ഇത് ഉണ്ടെങ്കിൽ നമുക്ക് ഊണ് കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല Mathi…
വാളംപുളിയിട്ട മത്തി പീര വറ്റിച്ചത് ഇതുപോലെ ഉണ്ടാക്കിയെടുത്ത ചോറിന്റെ കൂടെ കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല ഇതു മാത്രം മതി അതിനായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം അടുത്തതായി പറ്റിക്കേണ്ട അരപ്പ് ഉണ്ടാക്കിയെടുക്കണം അതിനായിട്ട്!-->…