നല്ലൊരു ഒഴിച്ച് കറി തയ്യാറാക്കാം അതു മത്തങ്ങ കൊണ്ട് Mathanga ozhichu curry
ഇതുപോലെ നല്ല രുചികര ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു ഒഴിച്ച് കറി തയ്യാറാക്കാനായിട്ട് ആദ്യം നമുക്ക് മത്തങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കണം നല്ലപോലെ മുറിച്ചെടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിനുള്ള അരപ്പ്!-->…