ഇത് മതി വള്ളി നിറയെ മത്തൻ നിറയാൻ നിസ്സാരം.. മടിയന്മാർ അറിയേണ്ട പ്രധാന ടിപ്പുകൾ.!! | Mathanga Krishi
Mathanga Krishi in Malayalam : ഒരുപാട് ഗുണങ്ങൾ ഉള്ളത് ആണലോ മത്തങ്ങ. അതുകൊണ്ടുതന്നെ സ്വന്തം കൃഷി തോട്ടങ്ങളിൽ മത്തങ്ങ വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മത്തനിൽ പെട്ടെന്ന് തന്നെ കായ് പിടിക്കാൻ എന്ത് ചെയ്യണം എന്നുള്ളതിനെ…